തോപ്പുംപടി: ചുള്ളിക്കൽ പി.എ. സൈനുദ്ദീൻ നൈന റോഡിൽ ആനകുളങ്ങരപറമ്പിൽ ടി.എം. സക്കരിയ (ആർ.എസ് കമ്പനി - 60) നിര്യാതനായി. ഭാര്യ: റഫീഖ. മക്കൾ: ഫിറോസ്, റിനാസ്. മരുമക്കൾ: ഷഹന, നൗഫിയ.