മൂവാറ്റുപുഴ: പായിപ്ര കവല പുന്നോട്ടിൽ അലിയാരുടെ (ജമാഅത്തെ ഇസ്ലാമി പേഴയ്ക്കാപ്പിള്ളി ഹൽഖ നാസിം) ഭാര്യ സഫിയ (54) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ (നാസർ ബന്ധു, സീറോ ഫൗണ്ടേഷൻ), അബ്ദുൽ ഗഫൂർ (സൗദി). മരുമകൾ: ഹാരിസ.