മൂവാറ്റുപുഴ: റിട്ട. ജി.ഇ.ഒ മൂവാറ്റുപുഴ കാവുങ്കര അമ്പാട്ട് എ.എം. മൈതീൻ (മജീദ് -62) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി മുൻ ഏരിയ സെക്രട്ടറിയാണ്. മൂന്നാർ വില്ല വിസ്റ്റ റിസോർട്ട് ഡയറക്ടർ, എം.ഐ.ഇ ട്രസ്റ്റ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: ബീന. മക്കൾ: അൻസിഫ്, അഡ്വ. താരിഖ് മൈതീൻ. മരുമകൾ: സെബ.