പഴയിടം: നഗരൂര്‍ എന്‍.ജെ. ജേക്കബിെൻറ ഭാര്യ അന്നമ്മ (76) നിര്യാതയായി. തൃക്കൊടിത്താനം കാരിവള്ളില് കുടുംബാംഗമാണ്. മക്കള്‍: ടോമി, റോസ്ലി, ജോബ് (ആമറോണ്‍, കാഞ്ഞിരപ്പള്ളി), റെനി, ഷൈനി (സൗദി). മരുമക്കള്‍: മോളി ചെന്നിക്കര, തോമസ് മൈലാടിയില്‍, നൈസി (സെൻറ് തോമസ് ആശുപത്രി, മണിമല), അപ്പച്ചന് പരിന്തിരിക്കല്‍, ബിജു ഓലിക്കര. സംസ്കാരം വ്യാഴാഴ്ച രാവിെല 9.30ന് ചെറുവള്ളി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.