ആനിക്കാട് ഈസ്റ്റ്: വണ്ടാനത്ത് പരേതനായ ഐസക്കിെൻറ ഭാര്യ മറിയാമ്മ (90) നിര്യാതയായി. കൊഴുവനാൽ പൂവക്കുളത്ത് കുടുംബാംഗമാണ്. മക്കൾ: ഐസക് (ഡൽഹി), സഖറിയാസ്, മാനുവൽ, സെബാസ്റ്റ്യൻ (യു.എസ്.എ), ആലീസ് അപ്രേൻ, ഫാ. ആൻറണി വണ്ടാനത്ത് (എം.സി.ബി.എസ്, ചാലക്കുടി), ത്രേസ്യാമ്മ ചെറിയാൻ (ബഹ്റൈൻ), സൂസൻ പ്രിൻസ് (ഡൽഹി). മരുമക്കൾ: ത്രേസ്യാമ്മ പൈക, അന്നമ്മ കണ്ണിമല, ലിസി കരിമ്പാനി, ബീന മരങ്ങോലി, ബേബിച്ചൻ ആനിക്കാട്, ചെറിയാൻ കൊഴുവനാൽ, പ്രിൻസ് തര്യൻ ചേരാനല്ലൂർ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ആനിക്കാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.