കുറവിലങ്ങാട്: കുമ്പളക്കുഴിയിൽ പരേതനായ കുര്യെൻറ ഭാര്യ ഏലിക്കുട്ടി കുര്യൻ (92) നിര്യാതയായി. തോട്ടുവ കല്ലുവേലിയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ജോവാന (എം.എസ്.ജെ പ്രൊവിൻഷ്യൽ ഹൗസ്, ആലുവ), ചിന്നമ്മ മാത്യു, ജോസ് സിറിയക്, ലിസി, സിസിലി. മരുമക്കൾ: ജോർജ്, ലിജി ഇടയാർ, തോമസ്കുട്ടി, ടോമി, പരേതനായ ബേബി. സംസ്കാരം വ്യാഴാഴ്ച 10ന് ജയ്ഗിരി ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.