പൊങ്ങംതാനം: മുടിത്താനം പരേതനായ മാത്യുവിെൻറ ഭാര്യ ലുധിയ ചാക്കോ (88) നിര്യാതയായി. മക്കൾ: തമ്പി, ബോബൻ എം.സി (സപ്ലൈകോ), മോളി. മരുമക്കൾ: അമ്മിണി, ലിസി ബോബൻ (സി.എം.എസ്.എൽ.പി സ്കൂൾ), ജോസ് പാക്കിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഇരവുചിറ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.