ചെറുവാണ്ടൂർ: മുണ്ടക്കൽ ഗംഗാധരൻ നായർ (78) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശോഭ (മുംബൈ), ബിജു (പൗവത്ത് ജ്വല്ലറി, ഏറ്റുമാനൂർ), സുനിൽ (പൊലീസ്, കിടങ്ങൂർ). മരുമക്കൾ: മോഹനൻ (മുംബൈ), രഞ്ജിത മോനിപ്പള്ളി, രേണുക മേവട.