മങ്കട: നോർത്ത് ചേരിയം പരേതനായ പറച്ചിക്കോട്ടിൽ മമ്മുട്ടി ഹാജിയുടെ മകൻ വീരാൻ (75) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് (മദീന ഫാൻസി), സിദ്ദീഖുൽ അക്ബർ, മുഹമ്മദ് കുട്ടി (മദീന ഫാൻസി), ഉമൈമത്ത്, സുലൈഖ, ആസ്യ, മുംതാസ്, ഹസീന, സക്കീന. മരുമക്കൾ: മൊയ്തീൻകുട്ടി (ആമയൂർ), മുഹമ്മദ് (കൂട്ടിൽ), മുസ്തഫ (കടന്നമണ്ണ), ഹനീഫ (ചേരിയം), ഇബ്രാഹിം (കൂട്ടിൽ), പരേതനായ ഉമ്മർ പരിയാപുരം, ബുഷ്റ, ഉമൈമത്ത്, നുസ്രത്ത്. സഹോദരങ്ങൾ: കുഞ്ഞാലിക്കുട്ടി (മദീന സിൽക്സ്), പരേതരായ മുഹമ്മദ് എന്ന വാപ്പുട്ടി, കോയണ്ണി ഹാജി.