താനൂർ: മുൻ പഞ്ചായത്തംഗവും ഖാദിരിയ്യ പള്ളിക്ക് സമീപം താമസക്കാരിയുമായ സൂപ്പിയമ്മാക്കാനകത്ത് കദീജ ബീവി (80) നിര്യാതയായി. മക്കൾ: ഹനീഫ, യൂസഫ്, ഇസ്മാഈൽ, (ഇരുവരും സൗദി) സുബൈദ, സൈനബ, കുഞ്ഞിമോൾ. മരുമക്കൾ: ആയിഷ, ഫൗസിയ, സുലൈഖ, മുസ്തഫ, കുഞ്ഞിമോൻ, അബു പൂക്കയിൽ.