തിരൂർ: നിറമരുതൂർ അരങ്ങത്തിൽ ഉമ്മർ ഹാജിയുടെ ഭാര്യ പുളിക്കൽ ആയിഷുമ്മു ഹജ്ജുമ്മ (65) നിര്യാതയായി. സഹോദരങ്ങൾ: ഇബ്രാഹീം, മുഹമ്മദ് കുട്ടി, തിത്തീമു, ആമിന, ഖദീജ.