കോഡൂര്‍: ആൽപ്പറ്റകുളമ്പ പാറമ്മൽ സ്വദേശി തുപ്പിനിക്കാട്ട് മുഹമ്മദ് (കുഞ്ഞാപ്പു) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നജ്മ, നാജിറ, നൗഫൽ, സുബൈർ, നജാദ്, നജ്മൽ. മരുമക്കൾ: മൊയ്ദീൻ, ഉബൈദ്. ഖബറടക്കം രാത്രി 8.30ന് ആൽപ്പറ്റകുളമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.