പുളിക്കല്‍: ആന്തിയൂർകുന്ന് പുതിയറക്കൽ മൊയ്തീൻകോയയുടെ മകന് ഡാനിഷ് (26) ഖത്തറിൽ നിര്യാതനായി. മാതാവ്: സുലൈഖ. സഹോദരങ്ങൾ: ഷാന പർവീൻ, ഷഹീൻ.