കാരക്കുന്ന്: പഴേടം ചക്കിപറമ്പൻ ആയിഷ (71) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളാട്ടിൽ മൊയ്ദീൻ ഹാജി. മക്കൾ: മുഹമ്മദ്, കദീജ, സൈദലവി (ജിദ്ദ), റിയാസ്, ആസ്യ, സലീം. മരുമക്കൾ: മുഹമ്മദ് (മഞ്ചേരി), അസീസ് (നിലമ്പൂർ), അസ്മാബി (മഞ്ചേരി), സഹറാ ബാനു (മഞ്ചേരി), സജ്ന (എടവണ്ണ), ഫാത്തിമ സുഹറ (വെട്ടിക്കാട്ടിരി).