മാറഞ്ചേരി: മാറഞ്ചേരി സെൻററിന് കിഴക്ക് പരേതനായ വടക്കയിൽ ഇബ്രാഹിമിെൻറ മകൻ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ബീവാത്തു. സഹോദരങ്ങൾ: കെ.പി. അബു, കെ.പി. ഉമർ, ആമി, മറിയു. ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 9.30ന് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.