പൂക്കോട്ടുംപാടം: ചെട്ടിപ്പാടം പരേതനായ ചക്കനാത്ത് ഗോവിന്ദൻ നായരുടെ ഭാര്യ അയ്യനാത്ത് ജാനകിയമ്മ (82) നിര്യാതയായി. മക്കൾ: മനോജ് കുമാർ, പരേതനായ മോഹനൻ രാജ്, വിലാസിനി. മരുമക്കൾ: രാധാകൃഷ്ണൻ, ശാലിനി, ഉഷാകുമാരി.