കാവനൂർ: പന്ത്രണ്ടിങ്ങൽ കൊളപ്പറ്റ അബ്ദുറഹ്മാൻ (60)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസ്സമദ്, ജംഷീന, ജംഷിയ, ജംന ബിൻത്. മരുമക്കൾ: റസീന, ഹംസ പെരിന്തൽമണ്ണ, അഷ്റഫ് തുവ്വൂർ, മുജീബ് റഹ്മാൻ വാവൂർ.