കരുവാരകുണ്ട്: പുൽവെട്ടയിലെ കൊടുന്നോട്ടിൽ അലവി (കുട്ടിമാൻ കുരിക്കൾ - 93) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദലി (പോർട്ടർ കിഴക്കെത്തല), അബൂബക്കർ, റുഖിയ. മരുമക്കൾ: സഫിയ (ചോക്കാട്), ആബിദ (അരിപ്ര), പരേതനായ അബൂബക്കർ (എടത്തനാട്ടുകര). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പണത്തുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.