വെളിയങ്കോട്: പൂക്കൈതകടവ് റോഡിന് സമീപം താമസിക്കുന്ന പരേതനായ കടവനാട് തറമ്മൽ മാമുവിെൻറ മകൻ കാഞ്ചേരി കുഞ്ഞി ബാപ്പുട്ടി (73) നിര്യാതനായി. ഭാര്യ: ഒതളക്കാട്ട് ഒറ്റയിൽ ഫാത്തിമ. മക്കൾ: അബ്ദുൽ കാദർ (ലൈബ്രേറിയൻ, സുല്ലമുസ്സലാം അറബിക് കോളജ് അരീക്കോട്), അബ്്ദുൽ ഗഫൂർ (മക്ക), അബ്ദുൽ ജലീൽ (അബൂദബി), ഹഫ്സത്ത് (പൊന്നാനി), മൈമൂന (വളയംകുളം), ഖലീൽ (അബൂദബി), ഹുസൈൻ. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ. മരുമക്കൾ: ഹാഫിള് അബ്്ദുൽ ഗഫൂർ പൊന്നാനി, നൗഫൽ വളയംകുളം, റംസിയ പൊന്നാനി, സുഹ്റ.