തിരൂരങ്ങാടി: കക്കാട് സ്വദേശി വടക്കന്‍ ഫൈസല്‍ (38) നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: ഫര്‍സാന, സഅദ്. സഹോദരങ്ങള്‍: ഖാലിദ്, അബ്ദുറഹിമാന്‍കുട്ടി, ഖദീജ, റുഖിയ.