എടവണ്ണ: പത്തപ്പിരിയം സ്കൂൾപടിയിൽ താമസിക്കുന്ന കോപ്പിലാൻ കുഞ്ഞിക്കോയ (74) നിര്യാതനായി. ഭാര്യ: പരേതയായ കളത്തിങ്ങൽ മറിയുമ്മ. മക്കൾ: സഫിയ, അസ്മ, ലത്തീഫ്, റംല, ഫൈസൽ, സാഹിദ. മരുമക്കൾ: അബ്ദുറഹ്മാൻ (തൃശൂർ), അലവി (മങ്കട), ആബിദ (എടവണ്ണ), റാഹിദ (എടവണ്ണ), കമറു (മാര്യട്), ഫൈസൽ (മഞ്ചേരി). സഹോദരങ്ങൾ: മുഹമ്മദ് ( ഇരിട്ടി), ഖദീജ (മാര്യട്).