വള്ളിക്കുന്ന്: അരിയല്ലൂരിലെ വലിയപറമ്പില്‍ കൗസല്യ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ വൈദ്യർ. മക്കൾ: സുലേഖ, സച്ചിദാനന്ദന് (വള്ളിക്കുന്ന് പഞ്ചായത്തംഗം), പരേതനായ സുകുമാരന്‍, സുഭാഷിണി, സുമതി. മരുമക്കൾ: ഷീബ, ജയശ്രീ.