പള്ളിക്കല്‍: പുളിയംപറമ്പ് പരേതനായ സൈനുദ്ദീന്‍ മാസ്റ്ററുടെ മകന് ചെമ്പാന്‍ മുഹമ്മദ്കുട്ടി (കുഞ്ഞാപ്പു-64) സൗദിയില്‍ നിര്യാതനായി. കൊണ്ടോട്ടി മണ്ണാരില്‍ എല്‍.പി. സ്കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: അമീറുദ്ദീന്‍ (വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂര്‍ പള്ളിക്കല്‍), മാജിദ, അന്‍വര്‍ഷ, അഷ്ഫാഖ്, അഹമ്മദ് ജാസിം (ദാറുല്‍ ഹുദ), ഫാത്തിമ ഹനാന്. മരുമക്കള്‍: അബ്്ദുല്‍ സലീം, ഹഫ്സത്ത്, ഫസീല.