പുലാമന്തോൾ: കട്ടുപ്പാറ ചേലക്കാട്ട് വാരിയത്ത് പാറുക്കുട്ടി വാരസ്യാർ (83) നിര്യാതയായി. ഭർത്താവ് പരേതനായ എടപ്പലം പടിക്കൽ വാരിയത്ത് മാധവ വാരിയർ. മക്കൾ: രാമൻകുട്ടി, മോഹൻദാസ്, വനജ, വത്സല, വസന്ത, രഘു മാധവൻ, വിനോദ്. മരുമക്കൾ: ഗിരിജ, ശോഭ, ലോഹിതാക്ഷൻ, ഹരിശങ്കർ, നാരായണൻ, തുഷാര.