കൊണ്ടോട്ടി: മണ്ണാരിൽ ഓടക്കൽ റഷീദിെൻറ ഭാര്യ കെ.പി. നൗഷജ (36) നിര്യാതയായി. നീറാട് കെ.പി. അബൂബക്കർ- ഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കൾ: നാഷിദ്, നജാദ്, റീനാഫാത്തിമ. സഹോദരങ്ങൾ: നൗഷാദ്, ഇക്ബാൽ.