മീനങ്ങാടി: ജയപുരം വീട്ടിൽ പരേതനായ റിട്ട. പ്രഥമാധ്യാപകൻ കെ.കെ. പത്മനാഭൻ നമ്പ്യാരുടെ ഭാര്യ പി.എ. തങ്കലക്ഷ്മിയമ്മ (87) നിര്യാതയായി. മക്കൾ: ജയപ്രകാശ് (റിട്ട. ജനറൽ മാനേജർ, ജില്ല വ്യവസായ കേന്ദ്രം), പത്മജ (റിട്ട. അധ്യാപിക), ജയപ്രഭ, ജിത. മരുമക്കൾ: എൻ. സുനിത (റിട്ട. പ്രഥമാധ്യാപിക, വരദൂർ എ.യു.പി സ്കൂൾ), എം.കെ. വിജൻ (റിട്ട. ട്രഷറി ഡയറക്ടർ, മാഹി), പരേതനായ ടി.വി. വേണുഗോപാൽ, സുരേഷ് പൂനൂർ (റിട്ട. അമ്യൂണിഷൻ ഫാക്ടറി, പുണെ). സംസ്കാരം വെള്ളിയാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ.