മീനങ്ങാടി: പാലക്കമൂല ഞാറക്കാട്ടില്‍ അയ്യപ്പന് (93) നിര്യാതനായി. മക്കള്‍: രവി, പരേതനായ രഘു, ശാന്ത, ലത, ഗീത. മരുമക്കള്‍: തങ്കപ്പന്, ശിവദാസന്‍, പരേതനായ മോഹനന്, ശോഭന, രേഖ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.