പുളിഞ്ഞാൽ: പാണ്ടിക്കാട്ട് ജോസ് (62) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിജോ, ലീന, ലിഞ്ജു. മരുമക്കൾ: ചിഞ്ചു, സുനി, റിൻസ്. സഹോദരങ്ങൾ: മറിയക്കുട്ടി, കുര്യൻ, ലീല, സ്റ്റീഫൻ, ഡെയിസി, പരേതരായ ഏലിയാമ, ബേബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുളിഞ്ഞാൽ ക്രിസ്തു രാജാ ദേവാലയത്തിൽ.