ചെങ്ങന്നൂർ: വെൺമണി കുറ്റിക്കാട്ട് മോടിയിൽ വീട്ടിൽ പരേതനായ വർഗീസിെൻറ ഭാര്യ അന്നമ്മ വർഗീസ് (85) നിര്യാതയായി. പുളിക്കൽ റോഡിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി (വെണ്മണി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്), മറിയാമ്മ ചെറിയാൻ (വെണ്മണി ഗ്രാമപഞ്ചായത്ത് അംഗം) പരേതരായ രാജൻ, സാം, കൊച്ചുമോൻ. മരുമക്കൾ: ബീന, റിയാൻ, ആൻസി, അജിത, സാലി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വെണ്മണി സെൻറ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.