മാന്നാര്‍: കുട്ടമ്പേരൂര്‍ രാധേയത്തില്‍ ഗോപാലകൃഷ്ണന് നായര്‍ (വിമുക്തഭടൻ -73) നിര്യാതനായി. തിരുവല്ല പെരിങ്ങര മുണ്ടന്താനത്ത് കുടുംബാംഗമാണ്. ഭാര്യ: പരേതയായ രാധാമണി. മക്കള്‍: മഞ്ജുഷ, മായ. മരുമക്കള്‍: ജയകുമാര്‍, ശ്രീവത്സന്‍.