അമ്പലപ്പുഴ: നീർക്കുന്നം നിഹാസ് മൻസിലിൽ എ.കെ.എഫ്. കോയ (68) നിര്യാതനായി. ഡി.സി.സി അംഗം, കാക്കാഴം മുഹ്യിദ്ദീൻ മസ്ജിദ് മുൻ പ്രസിഡൻറ്, കാക്കാഴം അൽഅമീൻ സെൻട്രൽ സ്കൂൾ സ്ഥാപക പ്രസിഡൻറ്, അമ്പലപ്പുഴ പീലിങ് അസോ. മുൻ പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലൈലാബീവി. മക്കൾ: നിഹാസ്, നിസാം, സുലൈഖ. മരുമക്കൾ: നഫ്സി, ജസീല, നിയാസ്.