ശ്രീമൂലനഗരം: കൊടവത്ത്പറമ്പിൽ കെ.വി. വിജയൻ (62) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: കെ.വി. ഷിജു, കെ.വി. ബിജു. മരുമകൾ: സുജീഷ ഷിജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.