പട്ടിമറ്റം: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് പട്ടിമറ്റം പൊത്താംകുഴിയിൽ എം.എൻ. മണി (റിട്ട. ഹെഡ്മിസ്ട്രസ് -74) നിര്യാതയായി. ഭർത്താവ്: പി.പി. ഹരിദാസ് (റിട്ട. അധ്യാപകൻ). മക്കൾ: ബിന്നു (മർച്ചൻറ് നേവി), അരുൺ. മരുമക്കൾ: നീത(വി.എച്ച്.എസ്.എസ് പുതുക്കാട്), സുമിത (ഗോകുലം പബ്ലിക് സ്കൂൾ, പട്ടിമറ്റം). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കാക്കനാട് പൊതുശ്മശാനത്തിൽ.