അങ്കമാലി: മേയ്ക്കാട് തേലപ്പിള്ളി വീട്ടില്‍ പരേതനായ പൗലോസിെൻറ ഭാര്യ ശോശാമ്മ ( 71 ) നിര്യാതയായി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി മല്പ്പാന് കുടുംബാംഗമാണ്. മക്കള്‍: ജോഷി പോള്‍ ( യു.സി കോളജ്, ആലുവ ), ബീന. മരുമക്കള്‍: മഞ്ജു, ബൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മേയ്ക്കാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.