ആലുവ: തായിക്കാട്ടുകര കുന്നത്തേരി ജങ്ഷനിൽ മേൽപറമ്പിൽ വീട്ടിൽ അഷറഫ് (64) നിര്യാതനായി. ഭാര്യ: ഐഷബീവി. മക്കൾ: അസീറ കാസിം, ജസീറ അലി. മരുമക്കൾ: കാസിം അലി.