അങ്കമാലി: തുറവൂർ വാതക്കാട് ആലുങ്ങ വീട്ടിൽ ഈനാശുവിെൻറ ഭാര്യ റോസ (98) നിര്യാതയായി. മക്കൾ: ജോസ്, പരേതനായ ദേവസി, പൗലോസ്, മേരി, അന്ത്രയോസ്, സോളി. മരുമക്കൾ. പരേതയായ റോസി, ത്രേസ്യ, പരേതയായ ത്രേസ്യാമ്മ, മെറീന, തങ്കച്ചൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ.