പാറമ്പുഴ: കറുകമാലിയിൽ ഏലിക്കുട്ടി ജോസഫ് (75) നിര്യാതയായി. കാഞ്ഞിരമറ്റം പീടികയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.സി. ജോസഫ്. മക്കൾ: റോബിൻസൺ (യു.കെ), ജോബിൻസൺ (കലക്ടറേറ്റ്, കോട്ടയം), സബിൻസൺ (മഹാരാഷ്ട്ര), സിംസിലി (അനു-യു.എസ്). മരുമക്കൾ: സുജോ വി. ജയിംസ് (യു.കെ), ജൂബി റാണി ജോസഫ് (നഴ്സ്), ജെസിൻ സാബു (നഴ്സ്), ഷിബി സ്റ്റാൻസ്ലാവോസ് (യു.എസ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പാറമ്പുഴ ബത്ലഹേം പള്ളി സെമിത്തേരിയിൽ.