പരിപ്പ്: വടശ്ശേരിൽ നീലകണ്ഠപിള്ള (റിട്ട. അധ്യാപകൻ, ചുങ്കം സി.എം.എസ് ഹൈസ്കൂൾ -80) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ജ്യോതി, ഉണ്ണികൃഷ്ണൻ (ഇരുവരും ഡൽഹി). മരുമക്കൾ: ഗോപകുമാർ, ശ്രീജ (ഇരുവരും ഡൽഹി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.