കാപ്പുംതല: മഠത്തിക്കുന്നേൽ മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ മാത്യു (70) നിര്യാതയായി. മേമുറി ചാമക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജോബി, ജോജോ (യു.കെ). മരുമക്കൾ: ജിഷ വെള്ളാരംകാട്ടിൽ പണ്ടപ്പള്ളിൽ ബി.ആർ.സി കുര്യം, ഷീന പൂവൻപുഴക്കൽ, അയർക്കുന്നം (യു.കെ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഫാത്തിമാപുരം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.