അതിരമ്പുഴ: കളപ്പുരത്തട്ടേൽ ഔസേപ്പിെൻറ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: അമ്മിണി ജോസഫ്, കെ.ജെ. ജോർജ്. മരുമകൾ: ആനി ജോർജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.