പുഴവാത്: പുന്നക്കൽ ആൻറണി റെയ്നോൾഡ് (47) നിര്യാതനായി. ഭാര്യ: ജാൻസി. മക്കൾ: ജോമോൻ, ജയ്സൺ, ജസ്റ്റിൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.