പെരുമ്പാവൂർ: കണ്ടന്തറ നാനേത്താൻ വീട്ടിൽ പരേതനായ വീരാെൻറ മകൻ അബൂബക്കർ (77) നിര്യാതനായി. പെരുമ്പാവൂർ ടൗണിലെ ആദ്യകാല ലോഡിങ് തൊഴിലാളിയാണ്. ഭാര്യ: നഫീസ. മക്കൾ: അബ്ദുല്ല, ഷെമീന. മരുമക്കൾ: ഷാജി, ഐഷ.