നെട്ടൂർ: വെളിയത്ത് തുണ്ടത്തിപ്പറമ്പിൽ പരേതനായ മീതിയെൻറ മകൻ അബ്ദുൽ ജബ്ബാർ (81-റിട്ട. എസ്.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫ. മക്കൾ: സാജിത, അനീസ, അബ്്ദുൽ മജീദ്, ഫസീല. മരുമക്കൾ: കാസിം, ഇബ്രാഹീം, ഷെറീന, യാസിർ.