ചൊവ്വര: മാവല പരേതനായ ബീരാെൻറ ഭാര്യ സാറ (86) നിര്യാതയായി. മക്കൾ: ഷംസു, ഖാദർ, ഹസ്സൻ, പാത്തുമ്മക്കുട്ടി, നൂർജഹാൻ, ബഷീർ, നാസർ, സുബൈദ, റസിയ. മരുമക്കൾ: സുഹറ, സാഹിദ, സുഹറ ഖാദർ, അലിക്കുഞ്ഞ്, ബാവക്കുഞ്ഞ്, മൈമൂനത്ത്, ആബിദ, അബ്ദുൽറഹ്മാൻകുട്ടി, കുഞ്ഞുമുഹമ്മദ്.