തമ്മനം: ജൂബിലി റോഡിൽ ശാന്ത ദാമോദരൻ (83) നിര്യാതയായി. മക്കൾ: ഷീല, ജിജി, പ്രീതി, ഷിമി, സാബു. മരുമക്കൾ: അശോകൻ, പ്രേംകുമാർ, രാഖി, പരേതരായ മോഹനൻ, അനിരുദ്ധൻ. സംസ്കാരം ശനിയാഴ്ച 11.30ന് ഇടപ്പള്ളി ശ്മശാനത്തിൽ.