കുമ്പളം: ചിറ്റേഴത്ത് വീട്ടിൽ സി.കെ. ഉമേശാനന്ദൻ (വിമുക്തഭടൻ -76) നിര്യാതനായി. യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രജനി. മക്കൾ: രതീഷ് കുമാർ (എ.എസ്.ഐ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ), ഷിനി (ദമ്മാം), ഷിബി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുമ്പളത്തെ വീട്ടുവളപ്പിൽ.