മട്ടാഞ്ചേരി: കരിപ്പാലം മൈതാനത്തിന് സമീപം താമസിക്കുന്ന കെ.എം. ഹംസക്കോയ (84) നിര്യാതനായി. മക്കൾ: അനസ്, അൻവർ സാദത്ത്, ഷാഹിറ, സമീറ, നസീറ, രഹന. മരുമക്കൾ: അബ്ദുറഹ്മാൻ (അന്തു), ശരീഫ്, നസീർ, അബ്ദുറസാഖ്, റാഹില, നദീറ.