കൂത്താട്ടുകുളം: ഇടയാർ നെടുമ്പിള്ളിൽ പ്രഫ. എൻ.ഐ. എബ്രഹാം (94) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഗ്ലാഡി, ഐസക്, റോയ്, ഡോളി. മരുമക്കൾ: ജോസഫ്, ബെൻസി, ബിനു.