കൂത്താട്ടുകുളം: കാക്കൂർ കള്ളാട്ടുകുഴിയിൽ കെ.ഇ. ജോർജ് (വിമുക്തഭടൻ -72) നിര്യാതനായി. ഭാര്യ: പത്തനംതിട്ട ചെരുവുപറമ്പിൽ അമ്മിണി. മക്കൾ: ജീൻസി (ഇംഗ്ലണ്ട്), ജിജോ. മരുമക്കൾ: രഞ്ജു (ഇംഗ്ലണ്ട്), ഗീതു ഓണക്കൂർ.