പെരുമ്പാവൂർ: പാറപ്പുറം കാഞ്ഞിരത്തിങ്കൽ പരേതനായ സുലൈമാെൻറ ഭാര്യ ആസ്യ (73) നിര്യാതയായി. മക്കൾ: സതി കെ. സുലൈമാൻ (ഗ്രീൻലാൻഡ്, പാറപ്പുറം), സിമി കെ. സുലൈമാൻ (അസി. പ്രഫസർ, തൊടുപുഴ ഐ. എച്ച്.ആർ.ഡി കോളജ്). മരുമക്കൾ: സിദ്ദീഖ്, സലീം.